App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് കയറ്റുമതി ചെയ്യുന്ന തുറമുഖം ?

Aഎണ്ണൂർ തുറമുഖം

Bമർമ്മഗോവ തുറമുഖം

Cതൂത്തുകുടി തുറമുഖം

Dചെന്നൈ തുറമുഖം

Answer:

A. എണ്ണൂർ തുറമുഖം


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് LNG ടെർമിനൽ നിലവിൽ വന്നത് ?
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
സ്വതന്ത്ര ഇന്ത്യയിൽ നിർമിച്ച ആദ്യ പൂർവ്വതീര തുറമുഖം ഏതാണ് ?