App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഇന്ത്യയിൽ നിർമിച്ച ആദ്യ പൂർവ്വതീര തുറമുഖം ഏതാണ് ?

Aപാരദ്വീപ് തുറമുഖം

Bചെന്നൈ തുറമുഖം

Cകൊച്ചി തുറമുഖം

Dപിപാവാവ്

Answer:

A. പാരദ്വീപ് തുറമുഖം


Related Questions:

2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?
കൊച്ചി ഒരു മേജർ തുറമുഖം ആയ വർഷം ഏത് ?
ഇസ്രായേലിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം ഏത് ?

തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന കാമരാജർ പോർട്ടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 2010 ൽ മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു
  2. എണ്ണൂർ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്
  3. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം
  4. ഇന്ത്യയിലെ ആദ്യത്തെ 'എക്കോ ഫ്രണ്ട്ലി' തുറമുഖം