App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈത്യം അനുഭവപ്പെടുന്ന മാസം ഏതു?

Aഫെബ്രുവരി

Bനവംബർ

Cഡിസംബെർ

Dജനുവരി

Answer:

D. ജനുവരി

Read Explanation:

കാലാവസ്ഥയെ കുറിച്ചുള്ള പഠനം -മീറ്റിയോറോളജി ഇന്ത്യൻ കാലാവസ്ഥയുടെ പിതാവ് - Dr P.R പിഷാരടി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് സ്ഥാപിതമായത്-1875(മൗസിം ഭവൻ )


Related Questions:

സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളെ വിളിക്കുന്ന പേര് ?
കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?
ഥാർ മരുഭൂമി ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുഭൂമി ഉൾകൊള്ളുന്ന സംസ്ഥാനം
ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-