App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന, സീമാന്ധ്രാ എന്നി സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം?

A2009 ജൂണ്‍ 2

B2010 ജൂൺ 2

C2012 ജൂൺ 2

D2014 ജൂൺ 2

Answer:

D. 2014 ജൂൺ 2

Read Explanation:

  • ആന്ധ്രാപ്രദേശിന്റെ കാര്യ നിർമ്മാണ തലസ്ഥാനം -വിശാഖപട്ടണം
  • ആന്ധ്രപ്രദേശിന്റെ നിയമനിർമ്മാണ തലസ്ഥാനം- അമരാവതി
  • ആന്ധ്രപ്രദേശിന്റെ നീതിന്യായ തലസ്ഥാനം- കൂർണൂർ

Related Questions:

ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-
ലക്ഷദ്വീപിലുള്ള ദ്വീപുകളുടെ എണ്ണമെത്ര ?
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത് ?
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളെ വിളിക്കുന്ന പേര് ?
ഉത്തരാർധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?