App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?

Aനോർത്ത് സിക്കിം

Bദിബാങ് വാലി

Cമാഹി

Dദിയു

Answer:

B. ദിബാങ് വാലി

Read Explanation:

അരുണാചൽ പ്രദേശ് സംസ്ഥാനത്തെ ദിബാങ് വാലി ജില്ലയാണ് ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല. രണ്ടാമതായി ഉള്ളത് അരുണാചൽ പ്രദേശിലെ തന്നെ അൻജൗ ജില്ലയാണ്.


Related Questions:

ഇപ്പോഴത്തെ ദേശീയ ജനന നിരക്ക് ?
2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ദേശീയ മരണനിരക്കെത്ര ?
ജനനനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത്
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ?