App Logo

No.1 PSC Learning App

1M+ Downloads
സെൻസെസ്നെ കുറിച്ച് തെറ്റായ പ്രസ്താവന ഏത് ?

Aതിരുവിതാംകൂറിൽ ആദ്യ ക്രമീകൃത (സമഗ്ര) സെൻസസ് നടത്തിയത് ആയില്യം തിരുനാൾ (1875)

B2011-ൽ നടന്ന സെൻസസ് ഇന്ത്യയിലെ പതിനഞ്ചാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ ഏഴാമത്തെയും ആണ്.

C2011-ൽ ആണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ രൂപീകരിച്ച സെൻസസ് നടന്നത്.

Dഐക്യരാഷ്ട്രസഭയുടെ 2014 റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ 824,4 കോടിയാണ്.

Answer:

D. ഐക്യരാഷ്ട്രസഭയുടെ 2014 റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ 824,4 കോടിയാണ്.

Read Explanation:

  • തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത (സമഗ്ര) സെൻസസ് നടത്തിയത് ആയില്യം തിരുനാൾ (1875)
  • 2011-ൽ നടന്ന സെൻസസ് ഇന്ത്യയിലെ പതിനഞ്ചാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ ഏഴാമത്തെയും ആണ്.
  • 2011-ൽ ആണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ രൂപീകരിച്ച സെൻസസ് നടന്നത്.
  • ഐക്യരാഷ്ട്രസഭയുടെ 2014 റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ 724,4 കോടിയാണ്.
  • ലോകജന സംഖ്യയിൽ ആറിൽ ഒരാൾ ഇന്ത്യാക്കാരനാണ്. 
  • ലോകജനസംഖ്യയുടെ 17.5 ശതമാനം ഇന്ത്യയിലാണ്.
  • 19.4 ശതമാനം ജനസംഖ്യയുള്ള ചൈന ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാംസ്ഥാനത്തുമാണ്.

Related Questions:

ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ ജില്ല ?
ജനസംഖ്യയെ സ്വാധീനിക്കുന്ന ഘടകം :
ജനസംഖ്യ വിതരണത്തെ ബാധിക്കാത്ത ഘടകം ?