App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?

Aകുടക്

Bവയനാട്

Cബാബ ബുദാൻ

Dനീലഗിരി

Answer:

C. ബാബ ബുദാൻ

Read Explanation:

  • കർണാടകയിലെ ചിക്കമംഗളൂരിലാണ് ബാബ ബുദാൻ മലനിരകൾ സ്ഥിതി ചെയ്യുന്നത്.
  • മുസ്ലീം തീർത്ഥാടകനായ ബാബ ബുദാൻ തന്റെ വീട്ടുമുറ്റത്ത് ആദ്യമായി കാപ്പി ചെടികൾ നട്ടുവളർത്തി എന്നു കരുതപ്പെടുന്നു.
  • അദ്ദേഹത്തിൻറെ പേരിൽ ആണ് ഈ മലനിരകൾ അറിയപ്പെടുന്നത്.

Related Questions:

കശുമാവ് ഇന്ത്യയിലെത്തിച്ച വിദേശികൾ ?
കശുമാങ്ങയുടെ നീര് വാറ്റി ഉണ്ടാക്കുന്ന ഗോവയിലെ പ്രസിദ്ധമായ മദ്യം ഏത് ?
കുട്ടനാട്ടിലെ നെൽകൃഷി പുനരുദ്ധരിക്കാൻ ഡോ.എം.എ. സ്വാമിനാഥൻ്റെ നേതൃത്വത്തിൽ രൂപം കൊടുത്ത പദ്ധതി :
ചണം ഉത്പാദനത്തിലും വ്യവസായത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
"മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടതാണ്?