ഇന്ത്യയിലെ അരിച്ചോള ഉൽപാദനത്തിൻ്റെ പകുതിയിലേറെയും ഉൽപാദിപ്പിക്കുന്ന സംസ്ഥാനം :Aപശ്ചിമ ബംഗാൾBഉത്തർപ്രദേശ്Cആന്ധ്രാപ്രദേശ്Dമഹാരാഷ്ട്രAnswer: D. മഹാരാഷ്ട്ര Read Explanation: ജോവർ (Jowar/Sorghum/ അരിച്ചോളം)വിസ്തൃതിയിലും ഉൽപാദനത്തിലും ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ ഭക്ഷ്യവിള 'മണി ചോളം' എന്ന് വിളിക്കുന്ന വിള ജലസേചനം ആവശ്യമില്ലാത്ത ഈർപ്പമുള്ള പ്രദേശങ്ങളിൽ മഴയെ ആശ്രയിച്ച് കൂടുതലായി വളരുന്നു.മധ്യ ഇന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും അർധ-ഊഷര പ്രദേശങ്ങളിലെ പ്രധാന ഭക്ഷ്യവിള ഇന്ത്യയിലെ അരിച്ചോള ഉൽപാദനത്തിൻ്റെ പകുതിയിലേറെയും ഉൽപാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര" ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ അരിച്ചോളം കൃഷി ചെയ്യുന്ന കാർഷിക കാലങ്ങൾ - ഖാരിഫ്, റാബിഉത്തരേന്ത്യയിൽ കൂടുതലായി കാലിത്തീറ്റയ്ക്കു വേണ്ടി കൃഷി ചെയ്യുന്ന ഖാരിഫ് വിള Read more in App