Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ച വർഷം ഏത് ?

A1934

B1924

C1944

D1954

Answer:

B. 1924

Read Explanation:

  • ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ചത് 1924 ലാണ്.

  • 1936 ലാണ് ഇന്ത്യൻ റേഡിയോ പ്രക്ഷേപണം ആൾ ഇന്ത്യാ റേഡിയോ ( എ.ഐ.ആർ) എന്ന പേരിൽ സമൂലമായി പരിവർത്തിക്കപ്പെടുന്നത്.

  • സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേരിന്റെ കൂടെ ആകാശവാണി എന്നു കൂട്ടിച്ചേർക്കപ്പെട്ടു.


Related Questions:

മലബാറിൽ തുടങ്ങിയ ആദ്യ പത്രം ഏതാണ്?
ആശയവിനിമയ രംഗത്തുണ്ടായ പുരോഗതിയുടെ ഘട്ടങ്ങളെ മാധ്യമ വിദഗ്‌ധർ എത്രവിധമായി തരം തിരിച്ചിരിക്കുന്നു ?
ഇന്ത്യയിൽ ഫോക്‌ലോറിനുവേണ്ടി മാത്രം ഉണ്ടായ മാസിക എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത്?
SNDP യുടെ മുഖപത്രം ഏത് ?
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ധർമ്മം എന്ത്?