Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 19(1) എ

Bആർട്ടിക്കിൾ 19(1) ബി

Cആർട്ടിക്കിൾ 19(1) സി

Dആർട്ടിക്കിൾ 19(1) ഡി

Answer:

A. ആർട്ടിക്കിൾ 19(1) എ

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 19(1) എ


Related Questions:

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തിരുവനന്തപുരത്തെ കേരളവിലാസം പ്രസിൽനിന്ന് 'കേരള ചന്ദ്രിക' പ്രസിദ്ധീകരണമാരംഭിച്ചത് 1880 -ൽ ആണ്
  2. ഇതിൻ്റെ ഉടമയും പത്രാധിപരും പി.ഗോവിന്ദപ്പിള്ള ആയിരുന്നു.
  3. തിരുവനന്തപുരത്തുനിന്ന് പി.ഗോവിന്ദപ്പിള്ള തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ് 'കേരള പേട്രിയറ്റ്'.

    താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കൊച്ചിയിൽനിന്ന് 1870-ൽ ആരംഭിച്ച പത്രമാണ് 'കേരള പതാക'.
    2. കേരള പതാകയുടെ പത്രാധിപർ അമരാവതി മംഗലത്ത് കുഞ്ഞുണ്ണിയാശാനായിരുന്നു.
    3. 1878-നോട് അടുപ്പിച്ച് പശ്ചിമ താരക പത്രത്തോടൊപ്പം ചേർത്ത് 'പശ്ചിമ താരക-കേരള പതാക' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
      കേരളത്തിൽ അച്ചടി വിദ്യ എത്തിയത് എത്രാം നൂറ്റാണ്ടിലാണ്?
      “ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു ?
      ഏറ്റവും കൂടൂതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?