App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഡിമൊണിറ്റൈസേഷൻ (കറൻസി പിൻവലിക്കൽ) നടത്തിയിട്ടില്ലാത്ത വർഷം ഏതാണ്?

A1978

B1946

C2016

D1954

Answer:

D. 1954

Read Explanation:

നോട്ട് നിരോധനം

  • ഇന്ത്യയിൽ ഡിമൊണിറ്റൈസേഷൻ (കറൻസി പിൻവലിക്കൽ) നടത്തിയ വർഷങ്ങൾ - 1978 ,1946,2016
  • കേന്ദ്രസർക്കാർ അവസാനം നോട്ട് നിരോധനം നടപ്പിലാക്കിയ വർഷം - 2016 നവംബർ 8
  • 2016 ൽ നിരോധിച്ച നോട്ടുകൾ - 500 ,1000 500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കി

Related Questions:

ഡോളർ ആശ്രയത്വം കുറയ്ക്കുന്നതിന് ഇന്ത്യൻ രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താൻ 2023 ഏപ്രിൽ 1-ന് തീരുമാനിച്ച വിദേശ രാജ്യം ?

അസ്ഥിരവിനിമയ നിരക്കുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. പെഗ്ഗ്ഡ് വിനിമയ നിരക്ക് എന്ന പേരിലും അറിയപ്പെടുന്നു
  2. ഒരു രാജ്യത്തിൻ്റെ കേന്ദ്ര ബാങ്കാണ് അസ്ഥിര വിനിമയ നിരക്ക് നിർണയിക്കുന്നത്
  3. അസ്ഥിരവിനിമയ നിരക്ക് സമ്പ്രദായത്തിൽ വിദേശ കറൻസിയെ അപേക്ഷിച്ചു തദ്ദേശ കറൻസിയുടെ വില വർധിക്കുന്ന അവസ്ഥ അപ്രിസിയേഷൻ(Appreciation) എന്നറിയപ്പെടുന്നു
    കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
    Which among the following is the top seafood exporting port of India in terms of dollar value?
    Which of the following is not a function of currency?