App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തേയില ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?

Aആസാം

Bമേഘാലയ

Cകേരളം

Dകർണാടക

Answer:

A. ആസാം

Read Explanation:

തേയില

  • ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന പാനീയ വിള - തേയില (Tea)
  • തേയിലയുടെ ശാസ്ത്രീയനാമം -കമേലിയ സെനൻസിസ്
  • തേയില കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ - താപനില 25°C  മുതൽ 30°C 200 വരെ, ജൈവാംശം കൂടുതലുള്ളതും നീർവാഴ്ചയുള്ളതുമായ മണ്ണ്,കുന്നിൻ ചെരിവുകൾ 
  • തേയില കൃഷി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - അസം, പശ്ചിമബംഗാൾ, കേരളം, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മേഘാ ആന്ധ്രാപ്രദേശ്, ത്രിപുര
  • ഇന്ത്യയിലെ വിവിധയിനം തേയിലകൾ - Darjeeling, Assam, Nilgiri, Kangra, Dooars-Terai, Sikkim Tea, Tripura
  • 2005 ൽ GI tag ലഭിച്ച ഹിമാചൽ പ്രദേശിലെ തേയില - Kangra Tea
  • ലോകത്തിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം - Guwahati Tea Auction Centre ( അസം )
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - അസം (രണ്ടാം സ്ഥാനം - പശ്ചിമബംഗാൾ)
  • തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്കായി 'Wage Compensation Scheme' ആരംഭിച്ച സംസ്ഥാനം - അസം

Related Questions:

ഏറ്റവും കൂടുതല്‍ പശുവിന്‍ പാല്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യം ?
റബ്ബറിൻ്റെ വൾക്കനൈസേഷനിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
ജൈവകൃഷിയുടെ പിതാവായി അറിയപ്പെടുന്നത് ?
കേരളത്തിൽ നിന്നും അർജുന അവാർഡ് നേടിയ ഹോക്കി താരം :
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :