App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?

Aലീ കേശവ്

Bസന്ദീപ് കുമാർ

Cനരേൻ കാർത്തികേയൻ

Dഅജിത് കുമാർ

Answer:

C. നരേൻ കാർത്തികേയൻ

Read Explanation:

  • ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഡ്രൈവറാണ് നരേൻ കാർത്തികേയൻ.
  • 2005ലാണ് നരേൻ കാർത്തികേയൻ ഫോർമുലവൺ റേസിംഗ് കരിയർ ആരംഭിച്ചത്.
  • 2010 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.

Related Questions:

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ് 
അമേരിക്കൻ സോക്കർ ക്ലബ്ബിൽ കളിച്ച ആദ്യ ഇന്ത്യൻ താരം ?
ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?
ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ കളിക്കാരൻ ?
മാഗ്നിഫിസെന്‍റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം ?