Challenger App

No.1 PSC Learning App

1M+ Downloads
ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?

Aഅങ്കിതാ ഭക്‌ത്

Bദീപിക കുമാരി

Cഡോളാ ബാനർജി

Dഅദിതി ഗോപിചന്ദ് സ്വാമി

Answer:

D. അദിതി ഗോപിചന്ദ് സ്വാമി

Read Explanation:

• കോമ്പൗണ്ട് ആർച്ചറി ഇനത്തിലാണ് സ്വർണ്ണം നേടിയത്.


Related Questions:

വൈഡ് ആംഗിള്‍ എന്ന ആത്മകഥ ആരുടേതാണ് ?
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?
ഒരു കലണ്ടർ വർഷത്തിൽ 4 സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?