Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?

Aസേബൂങ്ങി

Bവിഷ്ടി

Cകോർവി

Dഊഴിയവേല

Answer:

B. വിഷ്ടി

Read Explanation:

നിർബന്ധവേല

  • യൂറോപ്പ് - കോർവി
  • ഇന്ത്യ - വിഷ്ടി
  • തിരുവിതാംകൂർ - ഊഴിയവേല

Related Questions:

അബ്ബാസികളുടെ പ്രശസ്തനായ രാജാവ് ?
"അന്ത്യ അത്താഴം" എന്ന വിശ്വവിഖ്യാതമായ ചിത്രം വരച്ചത് ?
യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് ആര് ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച പുരാതന യുഗത്തിന് അന്ത്യം കുറിക്കുകയും മധ്യകാലഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
  2. മധ്യകാലഘട്ടത്തെ 'ഇരുണ്ടയുഗ' മെന്നും 'വിശ്വാസത്തിന്റെ യുഗ' മെന്നും പറയുന്നു.
  3. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായമാണ് ഫ്യൂഡലിസം. 
    മാർട്ടിൻ ലൂഥറിന്റെ അനുയായികൾ അറിയപ്പെട്ടിരുന്ന പേര് ?