App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ മണ്ണു മാന്തി കപ്പൽ നിർമ്മിച്ച കപ്പൽ നിർമ്മാണശാല?

Aബേലാപുർ ഷിപ്പ് യാർഡ്

Bഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ്

Cവിശാല ഷിപ്പ് യാർഡ്

Dകൊച്ചിൻ ഷിപ്പ് യാർഡ്

Answer:

D. കൊച്ചിൻ ഷിപ്പ് യാർഡ്

Read Explanation:

• പൊതുമേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാലയാണ് കൊച്ചിൻ ഷിപ്പ് യാർഡ്.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?
2023-24 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്‌ത ഇന്ത്യൻ തുറമുഖം ഏത് ?
' എനർജി പോർട്ട് ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
മുംബൈയിൽ മസഗോൺ ഡോക് സ്ഥാപിതമായ വർഷം?
പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?