Challenger App

No.1 PSC Learning App

1M+ Downloads
മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ ?

Aകാണ്ട്ല, നവ ഷേവ

Bകാണ്ട്ല, പാരദ്വീപ്

Cനവ ഷേവ, മാർമഗോവ

Dകാണ്ട്ല, ഹാൽദിയ

Answer:

C. നവ ഷേവ, മാർമഗോവ

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖമാണ് ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് (JNPT) അല്ലെങ്കിൽ , നവ ഷെവ പോർട്ട് എന്നും അറിയപ്പെടുന്നു. കാണ്ട്ല തുറമുഖം പാകിസ്ഥാൻ വിഭജനവുമായി ബന്ധപ്പെട്ടതാണ്, അത് കൊണ്ട് നൽകിയിരിക്കുന്ന 3 ഓപ്ഷനുകളും eliminate ചെയ്യാം.


Related Questions:

ആദ്യ കോർപ്പറേറ്റ് തുറമുഖം ഏതാണ് ?
“ഇന്ത്യയുടെ മുത്ത്” എന്നറിയപ്പെടുന്ന തുറമുഖം ?
Among the major ports of India, the biggest one is :
തദ്ദേശ നാവിഗേഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ തുറമുഖ നാവിഗേഷൻ സെൻഡർ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഏത് തുറമുഖത്താണ് ?
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?