Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നെല്ല് ഉൽപാദനക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഏതാണ് ?

Aപശ്ചിമ ബംഗാൾ

Bആന്ധ്രാ പ്രദേശ്

Cപഞ്ചാബ്

Dഹരിയാന

Answer:

A. പശ്ചിമ ബംഗാൾ

Read Explanation:

  • ഇന്ത്യയിലെ അരി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ : പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്.
  • നെല്ലുല്പാദിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങൾ :  ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ് നാട്, ബിഹാർ, അസം, ഒഡിഷ, ഛത്തീസ്ഗഡ്, തെലങ്കാന, ജാർഖണ്ഡ്, മധ്യപ്രദേശ്, കേരളം, ഗോവ
  • നെൽകൃഷി ചെയ്യുവാൻ അനുയോജ്യമായ ഊഷ്മാവ് : 24°C നേക്കാൾ കൂടുതൽ  

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ റാബി വിള ഏത് ?
എം.എസ്. സ്വാമിനാഥൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സയിദ് കൃഷിയിലെ പ്രധാനവിളകൾ ഏതെല്ലാം?

Consider the following statements regarding Dr. Varghese Kurien:
I. He is known as the "Milkman of India" and was born in Calicut.
II. He authored the books "I Too Had a Dream" and "The Man Who Made the Elephant Dance."
III. He was awarded the World Food Prize in 1964.

Which of the statements given above are correct?

ഐ.ഐ.ആര്‍.എം. (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം -------- ആണ് ?