Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?

Aഇന്ദിര ഗാന്ധി

Bരാജീവ് ഗാന്ധി

Cചന്ദ്രശേഖർ

Dവിശ്വനാഥ് പ്രതാപ് സിംഗ്

Answer:

B. രാജീവ് ഗാന്ധി

Read Explanation:

പരിസ്ഥിതി സംരക്ഷണ നിയമം ,1986 (EPA)

  • 1986 മാർച്ചിൽ പാസ്സാവുകയും 1986 നവംബർ 19 ന് നിലവിൽ വരികയും ചെയ്തു .
  • പരിസ്ഥിതി സുരക്ഷയുടെ ദീർഘകാല ആവശ്യകതകൾ പഠിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിയമ സംഹിതയാണിത്. 
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 253 പ്രകാരമാണ് പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിലാക്കിയത്.
  • പരിസ്ഥിതി മലിനീകരണം അതിന്റെ എല്ലാ രൂപത്തിലും തടയുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകമായുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധികാരികളെ ചുമതലപ്പെടുത്താനും EPA കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നു.

Related Questions:

ഗാർഹിക പീഡന നിയമ പ്രകാരം പീഡനത്തിന് ഇരയാകുന്നവർക്ക് പരാതിയുമായി സമീപിക്കാവുന്നത് ആരെയാണ്?

  1. സംരക്ഷണ ഉദ്യോഗസ്ഥൻ
  2. സേവന ദാതാവ്
  3. പോലീസ് ഉദ്യോഗസ്ഥൻ
  4. മാജിസ്‌ട്രേറ്റ്
ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?
കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ:
സ്ത്രീധനം ചോദിക്കുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?