App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പെട്രോളിയം ഖനനം ആരംഭിച്ച സംസ്ഥാനം?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cമേഘാലയ

Dആസാം

Answer:

D. ആസാം

Read Explanation:

പ്രവർത്തനം തുടരുന്ന ഏറ്റവും പഴക്കമുള്ള എണ്ണ പാഠമാണ് ആസാമിലെ ദിഗ്ബോയ്


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴയ എണ്ണ ഉൽപാദനകേന്ദ്രമായ ദിഗ്ബോയ് ഏത് സംസ്ഥാനത്തിലാണ് ?
100 ഒക്ടീൻ പെട്രോൾ ഇന്ത്യയിൽ ആദ്യമായി വിപണിയിലിറക്കിയ കമ്പനി ?
ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം?
Where is the world's largest solar tree located?
The Khandke Wind Farm is located in which state of India?