App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പ്ലാന്റ് സ്ഥാപിച്ചത് എവിടെ :

Aപൂനെ

Bജോധ്പൂർ

Cനാഗ്പൂർ

Dഅമൃത്സർ

Answer:

D. അമൃത്സർ

Read Explanation:

  • 2009ലാണ് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ അടിസ്ഥാനത്തിലുള്ള സോളാർ പ്ലാൻറ് പഞ്ചാബിലെ അമൃത്സറിൽ സ്ഥാപിക്കപ്പെട്ടത്.
  • 2MW സ്ഥാപിതശേഷിയാണ് ഇതിനുള്ളത്.

  • എന്നാൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പ്ലാൻറ് രാജസ്ഥാനിലാണ് സ്ഥാപിക്കപ്പെട്ടത്.
  • ഗോദാവരി ഗ്രീൻ എനർജി ലിമിറ്റഡാണ് 50-MW ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പ്ലാന്റ് വികസിപ്പിച്ചത്.

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
Pancheshwar Multipurpose Project (PMP), sometimes seen in the news, is a bi-national hydropower project between which two countries?
മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യതി നിലയം ഏത് ?
Where was the first hydroelectric power station in Asia established?