App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ബിരുദ കാമ്പസ് തുറക്കുന്നതിന് യുജിസി അംഗീകാരം ലഭിച്ച ആദ്യത്തെ യുഎസ് സർവകലാശാല?

Aചിക്കാഗോ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡീസ്

Bയെല്ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Cഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Dഎമേരി സർവകലാശാല

Answer:

C. ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Read Explanation:

  • പ്രവർത്തനം ആരംഭിക്കുന്നത് മുംബൈയിൽ

  • സർവകലാശാല ആസ്ഥാനം -ചിക്കാഗോ


Related Questions:

ഏത് ഐ.ഐ.ടി ആണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി വികസിപ്പിച്ചെടുത്തത് ?
ദേശീയ വിജ്ഞാന കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ച വർഷം ?
പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?
താഴെ നൽകിയ ഏത് വിദ്യാഭാസ സ്ഥാപനത്തിലാണ് ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ ചെയർ സ്ഥാപിച്ചത് ?