ഇന്ത്യയിൽ ബോക്സൈറ്റ് ഉത്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ ?
Aഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്
Bമധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ
Cആസാം, മിസോറാം, മണിപ്പൂർ
Dകേരളം, തമിഴ്‌നാട്, തെലങ്കാന
Aഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്
Bമധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ
Cആസാം, മിസോറാം, മണിപ്പൂർ
Dകേരളം, തമിഴ്‌നാട്, തെലങ്കാന
Related Questions:
താഴെ തന്നിരിക്കുന്നവയിൽ നിന്നും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ തിരഞ്ഞെടുക്കുക.
ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?
1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു
2.ചെലവ് കുറവ്
3.പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല