App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?

Aതാരാപ്പൂര്‍ - മഹാരാഷ്ട്ര

Bറാവത് ഭട്ട - ഗുജറാത്ത്

Cകല്‍പ്പാക്കം - തമിഴ്നാട്

Dനറോറ - ഉത്തര്‍പ്രദേശ്

Answer:

B. റാവത് ഭട്ട - ഗുജറാത്ത്

Read Explanation:

രാജസ്ഥാനിലാണ് റാവത് ഭട്ട ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?

1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു 

2.ചെലവ് കുറവ് 

3.പരിസ്ഥിതി പ്രശ്നങ്ങള്‍‌ സൃഷ്ടിക്കുന്നില്ല 

ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?
റബ്ബർ കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?
ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രം ഏത്?
ഇന്ത്യയിൽ എത്ര ശതമാനം റെയിൽവേ പാളങ്ങളാണ് 'നാരോഗേജ്' സംവിധാനത്തിൽ പ്രവർത്തിക്കപ്പെടുന്നത് ?