App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭരണഘടന ഭേദഗതിക്കുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?

Aസുപ്രീം കോടതി

Bരാഷ്ട്രപതി

Cപാർലമെന്റ്

Dപ്രധാനമന്ത്രി

Answer:

C. പാർലമെന്റ്

Read Explanation:

ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ഇന്ത്യൻ പാർലമെന്റിനാണ്.


Related Questions:

ഇന്ത്യയിലെ രാഷ്ട്രീയ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?
ധനബിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന സഭ ഏതാണ്?
ബിൽ ആദ്യമായി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?
ഇന്ത്യൻ ഭരണഘടന ഏത് ഭരണസംവിധാനം ഉറപ്പാക്കുന്നു?
രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?