App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?

Aപശ്ചിമ ബംഗാൾ

Bത്രിപുര

Cകേരളം

Dകർണാടക

Answer:

C. കേരളം


Related Questions:

Zero Budget Natural Farming (ZBNF ) എന്താണ്?
പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജനയുടെ (നീർത്തട ഘടകം )നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് താഴെ പറയുന്ന ഏത് വകുപ്പാണ് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?
താഴെ തന്നിരിക്കുന്ന ഏത് വിളയുടെ വിത്തില്ലാത്ത ഇനങ്ങളാണ് നാഗ്പുർ , അലഹാബാദ്‌ എന്നിവ ?
ധവളവിപ്ലവം ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടതാണ് ?