Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ ഉള്ള കുറഞ്ഞ പ്രായം എത്ര?

A21

B25

C30

D35

Answer:

B. 25

Read Explanation:

ലോക്സഭാ, സംസ്ഥാന നിയമസഭ എന്നിവയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്. ഇന്ത്യൻ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി പദ്ധതി വഹിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്.


Related Questions:

രാജ്യസഭയിലെ ഭരണകക്ഷിയുടെ പുതിയ നേതാവായി (Leader of the house) തിരഞ്ഞെടുത്തത് ?
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :
രാജ്യസഭ വൈസ് ചെയർമാനാകേണ്ട പ്രായം എത്രയാണ് ?
രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക : 

  1. ലോകസഭ ഒരു സ്ഥിരം സഭയാണ്
  2. രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP അനുസരിച്ചാണ്
  3. ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ട്
  4. രാജ്യസഭയുടെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കർ ആണ്.