App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ ജെനറ്റിക്കലി മോഡിഫൈഡ് (ജി എം) ഭക്ഷ്യ വിള ഏതാണ് ?

Aജി എം വാഴ

Bജി എം വെളുത്തുള്ളി

Cജി എം കടുക്

Dജി എം ഇഞ്ചി

Answer:

C. ജി എം കടുക്

Read Explanation:

• ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ജെനറ്റിക് മാനിപുലേഷൻ ഓഫ് ക്രോപ്പ് പ്ലാന്റ്സ് ആണ് ജി എം കടുക് വികസിപ്പിച്ചത്


Related Questions:

ഏത് വിളയുടെ ശാസ്ത്രീയ നാമമാണ് പൈപ്പർ നൈഗ്രാം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ , ഇനിപ്പറയുന്ന ശ്രേണികളിൽ ശരിയായത് ഏത് ?
ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

ഒരു നാണ്യവിളയായ റബ്ബറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 'ഹെവിയ ബ്രസ്സീലിയൻസിസ്' എന്നാണ് ശാസ്ത്രീയനാമം
  2. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ലാറ്ററൈറ്റ് മണ്ണാണ്
  3. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് തമിഴ്നാട്ടിലാണ്
  4. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്
    പാലിൽ കാണപ്പെടുന്ന അമിനോ അസിഡുകളുടെ എണ്ണം എത്രയാണ് ?