App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?

Aഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെ

Bജൂലൈ 1 മുതൽ ജൂൺ 30 വരെ

Cജനുവരി 1 മുതൽ ഡിസംബർ 31 വരെ

Dമാർച്ച് 1 മുതൽ 30 വരെ

Answer:

A. ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെ

Read Explanation:

  • ബഡ്ജറ്റിനെ കുറിച്ച്  പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആണ് 112.
  • സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത്. R. K. ഷണ്മുഖൻ ചെട്ടി

Related Questions:

പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

  1. കച്ചവടം ഒരു വരുമാന സ്രോതസ്സും
  2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്
    താഴെ പറയുന്നവയിൽ കുടുംബ ബജറ്റിന്റെ ഗുണങ്ങൾ ഏതെല്ലാം?
    സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
    അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
    ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?