ഇന്ത്യയിൽ സുഗന്ധ വ്യഞ്ജനത്തോട്ടങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്?Aപശ്ചിമഘട്ട മലനിരകളിൽBപൂർവഘട്ട മലനിരകളിൽCപൂർവതീര സമതലങ്ങലിൾDഇവയിലൊന്നുമല്ലAnswer: A. പശ്ചിമഘട്ട മലനിരകളിൽ Read Explanation: സുഗന്ധവ്യഞ്ജനങ്ങൾ (Spices)ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന സുഗന്ധ വ്യഞ്ജനങ്ങൾ- ഏലം,കുരുമുളക്, ജാതി ഗ്രാമ്പു,ഇഞ്ചി ഇന്ത്യയിൽ സുഗന്ധ വ്യഞ്ജനത്തോട്ടങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് -പശ്ചിമഘട്ട മലനിരകളിൽസുഗന്ധവ്യഞ്ജന കൃഷിക്ക് അനുകൂലമായ ഘടകങ്ങൾ - നീർവാർച്ചയുള്ള വനമണ്ണ്, മണൽമണ്ണ്, ധാരാളം മഴ ലഭിക്കുന്ന ഉഷ്ണ മേഖലാ കാലാവസ്ഥകേരളത്തിൽ സുഗന്ധ ഭവൻ (Spices Board) സ്ഥിതി ചെയ്യുന്നത്- കൊച്ചിഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത്- കോഴിക്കോട് (മാരിക്കുന്ന്)സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് - കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളുടെ റാണി - ഏലം ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന സംസ്ഥാനം - കേരളം'കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല - ഇടുക്കി'യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം - കുരുമുളക് Read more in App