App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ?

Aഅമൃതസർ

Bലുധിയാന

Cഭോപ്പാൽ

Dഅഹമ്മദാബാദ്

Answer:

B. ലുധിയാന

Read Explanation:

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ലുധിയാന ജില്ലയിൽ പെടുന്ന ഒരു നഗരമാണ് ലുധിയാന.


Related Questions:

ദേശീയ കലണ്ടർ അംഗീകരിച്ചതെന്ന് ?
ഇക്കോ വന്യ ജീവി ടൂറിസത്തിന് പ്രശസ്തമായ ഭിട്ടാർ കനിക എവിടെ സ്ഥിതി ചെയ്യുന്നു
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?
ഇന്ത്യയിൽ 'തടാകങ്ങളുടെ നഗരം' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശം :
' ലോക്‌പാൽ ' ലോഗോ രൂപകൽപ്പന ചെയ്തത് ആരാണ് ?