App Logo

No.1 PSC Learning App

1M+ Downloads
ഇക്കോ വന്യ ജീവി ടൂറിസത്തിന് പ്രശസ്തമായ ഭിട്ടാർ കനിക എവിടെ സ്ഥിതി ചെയ്യുന്നു

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cഗോവ

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

ഉപ്പുജല മുതല,ഒലീവ് റെഡ്‌ലി കടലാമ എന്നിവയെ സംരക്ഷിക്കുന്ന കേന്ദ്രമാണ് ഭിട്ടാർ കനിക


Related Questions:

"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷൻ" ആസ്ഥാനം എവിടെ ?
Which is an objective of Non - aligned Movement ?
Father of Indian Painting :
ഇന്ത്യയിൽ മദ്യം ഉപയോഗിക്കുന്നവരിൽ വ്യാജ മദ്യം ഉപയോഗിക്കുന്നവരുടെ ശതമാനം ?
എയ്‌ൽ (ale), സ്റ്റൗട്ട് (stout), പോർട്ടർ (porter) എന്നിവ എന്തിന് ഉദാഹരണമാണ് ?