ഇന്ത്യയും ഏത് അയൽ രാജ്യവുമായുള്ള ബന്ധത്തെ കുറിച്ചുള്ള സിനിമയാണ് "Mujib- the Making of a Nation" ?
Aബംഗ്ലാദേശ്
Bശ്രീലങ്ക
Cചൈന
Dപാകിസ്ഥാൻ
Answer:
A. ബംഗ്ലാദേശ്
Read Explanation:
നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻഎഫ്‌ഡിസി) ബംഗ്ലാദേശിലെ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (എഫ്‌ഡിസി) സഹകരിച്ച് നിർമ്മിച്ച ചിത്രമാണിത്.
സംവിധാനം - ശ്യാം ബെനഗൽ
ഷെയ്ഖ് മുജീബുർ റഹ്മാൻ ആയി വേഷം ചെയ്യുന്നത് - ആരിഫിൻ ഷുവോ