App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?

(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ 

(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു  

(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ 

(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു 

Aഉഡുപ്പി രാമചന്ദ്ര റാവു

Bചെറുകുരി രാമോജി റാവു

Cസുബ്രത റോയ്

Dകെ ജി ജോർജ്ജ്

Answer:

B. ചെറുകുരി രാമോജി റാവു

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനാണ് രാമോജി റാവു • രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദ്


Related Questions:

The 59th National Film Award for Best Director was won by
നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?
ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരിസ് ഏത്?
2023-ൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ ചിത്രം ഏതാണ് ?
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ബ്രിട്ടീഷ് ഇന്ത്യൻ സിനിമ