App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് "Exercise Cyclone" ?

Aഇറാൻ

Bഈജിപ്ത്

Cജപ്പാൻ

Dഇൻഡോനേഷ്യ

Answer:

B. ഈജിപ്ത്

Read Explanation:

• സൈനിക അഭ്യാസത്തിൻ്റെ മൂന്നാമത് എഡിഷനാണ് 2025 നടന്നത് • 2025 ലെ വേദി - മഹാജൻ (രാജസ്ഥാൻ) • 2024 ലെ വേദി - അൻഷാസ് (ഈജിപ്ത്) • ആദ്യമായി നടത്തിയത് - ജയ്‌സാൽമീർ (രാജസ്ഥാൻ)


Related Questions:

2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?
ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായി നിയമിതയായ ആദ്യ വനിത ?
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?
ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യൻ സേനയുടെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് ഇൻക്യൂബേഷൻ സെൻറർ (IAAIIC) സ്ഥാപിച്ചത് എവിടെ ?