App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aകൽപേനി

Bമിനിക്കോയി

Cബിത്ര

Dആന്ദ്രോത്ത്

Answer:

B. മിനിക്കോയി

Read Explanation:

• ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലായിട്ടാണ് നാവിക താവളം നിലവിൽ വരുന്നത് • ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപും തെക്കേ അറ്റത്തെ ദ്വീപുമാണ് മിനിക്കോയ്


Related Questions:

ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് "AL NAJAH" സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ?
ജോയിന്റ് കമാൻഡേർസ് കോൺഫറൻസ് 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിൽ പങ്കെടുക്കും ?
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച ഗ്ലൈഡ് ബോംബ് ?
ഇന്ത്യൻ കരസേന വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനത്തോട് കൂടിയ ചാവേർ ഡ്രോൺ ?