Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി രേഖയായ മക്മോഹൻ രേഖ നിർണ്ണയിച്ചത് ആരാണ് ?

Aആൽബർട്ട് മക്മോഹൻ

Bഹെൻറി മക്മോഹൻ

Cഡാനിയേൽ മക്മോഹൻ

Dഇവരാരുമല്ല

Answer:

B. ഹെൻറി മക്മോഹൻ


Related Questions:

സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?
മുള ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രണ്ടാം തലമുറ ബയോ എത്തനോൾ പ്ലാന്റ് സ്ഥാപിതമായത്?
What was the new methodology proposed for concept of administration by H A Simon ?
മദ്ധ്യപ്രദേശ് വഴി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ താഴെപ്പറയുന്നവയിൽ ഏതാണ് ?
ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര് ?