Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി സൈനികാഭ്യാസം ?

AINDRA

BMALABAR

CSHAKTI

DVINBAX

Answer:

D. VINBAX

Read Explanation:

• വിയറ്റ്നാം-ഇന്ത്യ ബൈലാറ്ററൽ ആർമി എക്‌സർസൈസ്

• ആറാമത് പതിപ്പാണ്  2025 നവംബറിൽ വിയറ്റ്നാമിലെ ഹനോയിയിലുള്ള നാഷണൽ മിലിട്ടറി ട്രെയിനിംഗ് സെന്ററിൽ നടക്കുന്നത്

• 2025 നവംബർ 27 വരെ തുടരുന്ന 18 ദിവസത്തെ അഭ്യാസത്തിൽ ഇന്ത്യൻ ആർമി (IA) , വിയറ്റ്നാം പീപ്പിൾസ് ആർമി (VPA) എന്നിവയിൽ നിന്നുള്ള ഏകദേശം 300 ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു.


Related Questions:

2025 ൽ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധ് കൗശൽ സൈനികാഭ്യാസത്തിനു വേദിയായത് ?
2025 ലെ ഇന്ത്യൻ നാവിക സേന ദിനത്തിന്റെ പ്രമേയം ?
മനുഷ്യന് എത്തപെടാൻ പറ്റാത്ത ദുരന്ത മുഖങ്ങളിൽ അപകട തീവ്രത സ്വയം കണ്ടെത്തി രക്ഷ പ്രവർത്തനം നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ചത്?
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്‌സർസൈസ് ശക്തി-2025 നടക്കുന്നത് ?
2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?