App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കരസേനാ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന ഗരുഡ ശക്തി സൈനിക അഭ്യാസത്തിൻ്റെ 2024 ലെ വേദി എവിടെ ?

Aജക്കാർത്ത

Bഗാസിയാബാദ്

Cജോധ്പൂർ

Dബാലി

Answer:

A. ജക്കാർത്ത

Read Explanation:

• ജക്കാർത്തയിലെ സിജാൻതൂങ് ആണ് 2024 ലെ സൈനിക അഭ്യാസത്തിന് വേദിയായത് • ഗരുഡ ശക്തിയുടെ 9 -ാമത്തെ പതിപ്പാണ് 2024 ൽ നടന്നത് • ആദ്യ പതിപ്പ് നടന്ന വർഷം - 2012


Related Questions:

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (CRPF) ഡയറക്റ്റർ ജനറലായി നിയമിതനായത് ?
ഇന്ത്യൻ എയർഫോഴ്സും യു എസ് എയർഫോഴ്സും തമ്മിലുള്ള ഉഭയകക്ഷി വ്യോമഭ്യാസമായ ' കോപ്പ് ഇന്ത്യ 23 ' ന്റെ വേദി എവിടെയാണ് ?
അഗ്നി - 5 മിസൈലിന്റെ ദൂരപരിധി എത്ര ?
2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിർമ്മിച്ചത് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം ഏതാണ് ?