Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളിൽ തെറ്റ് ഏത് ?

Aവടക്ക് പടിഞ്ഞാറ് : പാക്കിസ്ഥാൻ

Bവടക്ക് : ഭൂട്ടാൻ

Cവടക്ക് കിഴക്ക് : അഫ്ഗാനിസ്ഥാൻ

Dഇവയൊന്നുമല്ല

Answer:

C. വടക്ക് കിഴക്ക് : അഫ്ഗാനിസ്ഥാൻ

Read Explanation:

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 9

  • ബംഗ്ലാദേശ്

  • അഫ്ഗാനിസ്ഥാൻ

  • നേപ്പാൾ

  • ഭൂട്ടാൻ

  • മ്യാൻമർ

  • ശ്രീലങ്ക

  • മാലിദ്വീപ്

  • പാകിസ്ഥാൻ

  • ചൈന

  • വടക്ക് പടിഞ്ഞാറ് : പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ

  • വടക്ക് : നേപ്പാൾ ,ഭൂട്ടാൻ ,ചൈന

  • വടക്ക് കിഴക്ക് : ബംഗ്ലാദേശ് ,മ്യാൻമർ


Related Questions:

The boundary between India and Pakistan was demarcated by :
ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രം ഏത് ?

ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക :

(i) ചൈന

(ii) നേപ്പാൾ

(iii) പാക്കിസ്ഥാൻ

(iv) ഭൂട്ടാൻ

ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം : -
What is the hypothetical line that runs through West Bengal's 24 Parganas North and South districts ?