Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി ?

Aജോൺ മത്തായി

Bആർ കെ ഷൺമുഖം ചെട്ടി

Cമൊറാർജി ദേശായി

Dസിഡി ദേശ്മുഖ്

Answer:

A. ജോൺ മത്തായി

Read Explanation:

സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി. ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1948-ലെ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു.


Related Questions:

ഇന്ത്യയിലെ ഏറ്റവും വേതയേറിയ ട്രെയിൻ ഏതാണ് ?
In which year,railway services was started in India ?
ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനഅകത്ത് റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സംസ്ഥാനം ഏത്?
ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഉരുക്ക് വാഗണുകൾക്ക് പകരമായി ഓടിത്തുടങ്ങിയ അലുമിനിയം ചരക്ക് വാഗണുകൾ നിർമ്മിക്കുന്നത് ഏത് കമ്പനിയാണ് ?
Which metro station become the India's first metro to have its own FM radio station ?