ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന വർഷംA1853B1835C1858D1838Answer: A. 1853 Read Explanation: 1853ലാണ് ഇന്ത്യയിൽ ആദ്യമായി റെയിൽവേ നിലവിൽ വന്നത് 1853 ഏപ്രിൽ 16-ന് ബോംബെയിലെ (മുംബൈ) ബോറി ബന്ദറിൽ നിന്ന് താനെയിലേക്ക് ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു 34 കിലോമീറ്ററായിരുന്നു ആദ്യ ഓട്ടം ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ച ഗവർണർ ജനറൽ : ഡൽഹൗസി Read more in App