ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ?Aഹണ്ടർ കമ്മീഷൻBഡോ: രാധാകൃഷ്ണൻ കമ്മീഷൻCറാലെ കമ്മീഷൻDമുതലിയാർ കമ്മീഷൻAnswer: A. ഹണ്ടർ കമ്മീഷൻ Read Explanation: ഹണ്ടർ കമ്മീഷൻ (1882) ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ / ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ - ഹണ്ടർ കമ്മീഷൻ ബ്രിട്ടീഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി - റിപ്പൺ പ്രഭു ഹണ്ടർ കമ്മീഷന്റെ ചെയർമാൻ / അദ്ധ്യക്ഷൻ - വില്യം വിൽസൺ ഹണ്ടർ ഭാരതീയർക്കും മിഷനറിമാർക്കും കമ്മീഷനിൽ പ്രാതിനിധ്യം നൽകി. Read more in App