Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏതാണ് ?

Aകാർട്ടോസാറ്റ് - 1

Bഭാസ്കര - 1

Cകൽപ്പന - 1

Dസരൾ

Answer:

C. കൽപ്പന - 1

Read Explanation:

വിക്ഷേപിച്ചത് - 2002 സെപ്റ്റംബർ 12 വിക്ഷേപണ വാഹനം - PSLV C4 മെറ്റ്സാറ്റ് , കൽപ്പന -1 എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 2003 ഫെബ്രുവരി 5


Related Questions:

വൈദ്യുതിയും ഉയർന്ന താപനിലയും സംയോജിപ്പിക്കുന്ന മാലിന്യ സംസ്ക്കരണ സാങ്കേതികവിദ്യ ഏത്?
ഇന്ത്യയുടെ ആദ്യ നാവിഗേഷന്‍ സാറ്റലൈറ്റ് :
ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലീയർ റിയാക്ടർ ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക :

  1. ഒരു ഉപഗ്രഹാധിഷ്ഠിത മാപ്പിങ് ടൂൾ സോഫ്റ്റ് വെയർ ആണ് ഭുവൻ.
  2. ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനം.
  3. 2009 മാർച്ചിൽ പ്രവർത്തന ക്ഷമമായ ഭുവൻ ISRO ആണ് നിർമ്മിച്ചത്.
    ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?