Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?

AGSLV - F10

BGSLV D5

CPSLV C 38

DPSLV C 34

Answer:

B. GSLV D5

Read Explanation:

GSLV D5 വിക്ഷേപണ വാഹനമുപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 14


Related Questions:

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2022 ൽ വിക്ഷേപിച്ച പി .എസ് .എൽ .വി C -52 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ച മൂന്ന് ഉപഗ്രഹങ്ങളിലെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത് ?

കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പിഎസ്എൽവി സി 47 ആണ്  വിക്ഷേപണ വാഹനം.

2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.

വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?
ഇന്ത്യൻ ഉപഗ്രഹങ്ങൾ തമ്മിൽ ഓർബിറ്റിലുള്ള ഡോക്കിംഗ് വിജയകരമായി നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു ?
Out of 10 Chairpersons of ISRO till date, 5 belong to Kerala. Which one given below is an all-Keralite list of ISRO Chairpersons ?