ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ എൽ 1 ൻറെ പ്രോജക്റ്റ് ഡയറക്ടർ ആയ വനിത ആര് ?
Aറിതു കരിതൽ
Bകൽപന കാളഹസ്തി
Cനിഗർ ഷാജി
Dമുത്തയ്യ വനിത
Answer:
C. നിഗർ ഷാജി
Read Explanation:
• ചാന്ദ്രയാൻ-3 ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടർ - കൽപന കാളഹസ്തി
• ചാന്ദ്രയാൻ 3 പ്രോജക്റ്റ് ഡയറക്ടർ - വീരമുത്തുവേൽ
• ചാന്ദ്രയാൻ-2 മിഷൻ ഡയറക്ടർ - റിതു കരിതൽ
• ചാന്ദ്രയാൻ-2 പ്രോജക്റ്റ് ഡയറക്ടർ - മുത്തയ്യ വനിത