App Logo

No.1 PSC Learning App

1M+ Downloads
പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?

Aവിയറ്റ്നാം

Bഅൾജീരിയ

Cസിംഗപ്പൂർ

Dഭൂട്ടാൻ

Answer:

C. സിംഗപ്പൂർ

Read Explanation:

• സി.എസ് - സാർ എന്ന ഉപഗ്രഹം ആണ് ഭ്രമണപഥത്തിൽ എത്തിച്ചത്.


Related Questions:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ഒറ്റ വിക്ഷേപണത്തിൽ ഏറ്റവുമധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച രാജ്യം എന്ന റെക്കോർഡ് ഇന്ത്യ കരസ്ഥമാക്കിയത് എത്ര ഉപഗ്രഹങ്ങളെ അയച്ചു കൊണ്ടാണ് ?
ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഹെക്‌സ് 20" എന്ന കമ്പനി നിർമ്മിച്ച് സ്പേസ് എക്‌സിൻ്റെ സഹായത്തോടെ വിക്ഷേപണത്തിന് തയ്യാറാക്കിയ സാറ്റലൈറ്റ് ഏത് ?
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?