ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ സൈനിക അഭ്യാസമായ "പൂർവി പ്രഹാർ-2024" ന് വേദിയായത് എവിടെ ?Aപശ്ചിമ ബംഗാൾBആസാംCഅരുണാചൽ പ്രദേശ്Dസിക്കിംAnswer: C. അരുണാചൽ പ്രദേശ് Read Explanation: • ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക ഇടപെടലുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ സൈനിക അഭ്യാസമാണ് പൂർവി പ്രഹാർRead more in App