Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ "ക്രയോമാൻ" എന്നറിയപ്പെടുന്ന വ്യക്തി ?

Aഎസ് സോമനാഥ്

Bഎസ് മോഹൻ കുമാർ

Cകെ ശിവൻ

Dവി നാരയണൻ

Answer:

D. വി നാരയണൻ

Read Explanation:

• ISRO യുടെ പതിനൊന്നാമത്തെ ചെയർമാനാണ് വി നാരായണൻ • ക്രയോജനിക് എൻജിനീയറിങ്ങിൽ വിദഗ്ദ്ധനാണ് അദ്ദേഹം • തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ യുണിറ്റ് മേധാവിയായിരുന്നു അദ്ദേഹം


Related Questions:

ചിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മലയാളി ആര് ?
ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ സ്ഥലം ഏതാണ് ?
ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത് ?
കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററി ' നിലാവിന്റെ നേരറിയാൻ ' ഏത് മുൻ ISRO ചെയർമാന്റെ ജീവിതകഥയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ച ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളുമാണ് ചിത്രീകരിക്കുന്നത് ?
ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ഏതാണ്?