App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ഏതാണ്?

Aകലാംസാറ്റ് (V2)

Bജി-സാറ്റ് 11

Cഅനുസാറ്റ്

Dജി-സാറ്റ് 30

Answer:

B. ജി-സാറ്റ് 11

Read Explanation:

5854 കിലോഗ്രാം ഭാരമാണ് ജിസാറ്റ് 11ന് ഉള്ളത് .


Related Questions:

എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെ നിന്ന് ?
2023 ജനുവരിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സ് ISRO യ്ക്ക് കൈമാറിയ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L 1 ലേക്കുള്ള പ്രധാന പേലോഡ് ഏതാണ് ?
വിക്രം സാരാഭായിയുടെ ജന്മദിനമായ ഏത് ദിവസമാണ് ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനമായി ആചരിക്കുന്നത് ?
സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?
2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?